അമ്മിണി

Wednesday 26 March 2025 12:51 AM IST

മുതുകുളം തെക്ക്: വാലുതറ പടീറ്റതിൽ അമ്മിണി (95) നിര്യാതയായി. മക്കൾ: ദേവകി, പരേതയായ രത്നമ്മ, ചന്ദ്രമതി, ലളിത, ഗോപാലകൃഷ്‌ണൻ, രാധാകൃഷ്‌ണൻ, സരസ്വതി, കൃഷ്‌ണൻ. മരുമക്കൾ: പരേതയനായ കുഞ്ഞികൃഷ്‌ണൻ, പരേതനായ സത്യപാലൻ, പരേതനായ ചെല്ലപ്പൻ, രമണൻ, സരസ്വതി, സലില, ഉത്തമൻ, ബിന്ദു. സഞ്ചയനം : 31ന് രാവിലെ 8ന്