അനിൽ കുമാർ
Tuesday 25 March 2025 11:55 PM IST
കൊല്ലം: അഞ്ചുകല്ലുംമൂട് മങ്ങാട്ടഴികം നളന്ദനഗർ 63ൽ അനിൽകുമാർ (57, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മുളങ്കാടകം ശ്മാശനത്തിൽ. ഭാര്യ: ഷീല. മക്കൾ: അഭിമന്യു, അഞ്ജലി. മരുമക്കൾ: തുഷാര, ശ്യാംലാൽ.