അശോകൻ
Wednesday 26 March 2025 12:40 AM IST
കൊമ്പൊടിഞ്ഞാമാക്കൽ: തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രം സെക്രട്ടറിയും എസ്.എൻ.ഡി.പി. യോഗം തുമ്പൂർ ശാഖാ പ്രസിഡൻ്റുമായ മണപ്പറമ്പിൽ അശോകൻ (72) നിര്യാതനായി.സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ഇദ്ദേഹം തുമ്പൂർ സർവീസ് സഹ. ബാങ്ക് മുൻ ഡയറക്ടർ, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബിന്റെ പ്രസിഡൻ്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകീട്ട് 3 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: രമ,കൊല്ലംപറമ്പിൽ. മക്കൾ: സൗമ്യ അശോക്, സാഗർ അശോക്. മരുമക്കൾ: ജയറാം എരുമത്തുരുത്തി, ബിസ്മിത പുളിക്കൽ. സാമൂഹ്യ,