ആളിക്കത്തി എമ്പുരാൻ, ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ...

Monday 31 March 2025 12:21 AM IST

എമ്പുരാൻ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം