എമ്പുരാനിൽ രാഷ്ട്രീയം കളിച്ചതാര്? വിവാദക്കൊടുമുടിയിൽ പൃഥ്വിരാജ്...

Monday 31 March 2025 12:27 AM IST

എമ്പുരാനിൽ മനഃപൂർവം രാഷ്ട്രീയം കുത്തിക്കയറ്റിയതോ? വിവാദങ്ങൾക്കൊടുവിൽ 17 കട്ടുകൾ എമ്പുരാനിൽ ഉണ്ടാകുമെന്നും സെൻസർ ബോർഡ് അറിയിച്ചിട്ടുണ്ട്. എന്നാലും വിവാദങ്ങൾ അവസാനിക്കുന്നില്ല. എമ്പുരാൻ ടാർഗറ്റൈസ് ചെയ്യപ്പെടുന്നുണ്ടോ? ടോക്കിംഗ് പോയിന്റ് ചർച്ചചെയ്യുന്നു