കർഷകർക്ക് കോളടിച്ചു, കുതിച്ചുയർന്ന് റബർ വില...
Tuesday 01 April 2025 2:12 AM IST
ഇനി റബർ കർഷകർക്ക് കുറച്ച് ആശ്വസിക്കാം. നീണ്ട നാളുകൾക്ക് ശേഷമാണ് റബറിന്റെ
ആഭ്യന്തര വില രാജ്യാന്തര വിപണിയിലും മുകളിലെത്തുന്നത്.