മരണത്തിന് മുമ്പ് മേഘ സുകാന്തിനെ വിളിച്ചത് 8 തവണ...

Tuesday 01 April 2025 3:13 AM IST

ഐ.ബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. മരണത്തിൽ ആരോപണ

വിധേയനായ ഐ.ബി ഉദ്യോഗസ്ഥൻ സുകാന്തിനെ തെരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.