വിഴിഞ്ഞം തുരങ്കപ്പാത അതിവേഗം...

Tuesday 01 April 2025 2:16 AM IST

വിഴിഞ്ഞം തുറമുഖത്തേക്കുള്ള 9.5 കി.മീ തുരങ്ക റെയിൽപ്പാതയ്ക്കായി നിർമ്മാണചുമതലയുള്ള

കൊങ്കൺ റെയിൽവേയ്ക്ക് ആദ്യഗഡുവായ 96.2 കോടി കൈമാറി.