ഈദ് റിലീഫ് വിതരണം
Tuesday 01 April 2025 1:23 AM IST
പുന്നപ്ര: പ്രവാസി കോൺഗ്രസ് പുന്നപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് റിലീഫ് സംഘടിപ്പിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നസീം ചെമ്പകപ്പള്ളി ഉദ്ഘാടനം ചെയ്തു. ഷിഹാബുദ്ദീൻ പോളക്കുളം അധ്യക്ഷത വഹിച്ചു. ഹസൻ എം. പൈങ്ങാമഠം, യു.എം. കബീർ, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്, സമീർ പാലമൂട്, പി. ഉണ്ണികൃഷ്ണൻ, എൽ. ലതാകുമാരി, ബഷീർ പോളക്കുളം, പി.എ.കുഞ്ഞുമോൻ,നാസർ ബി.താജ്, അൻസർ ബി , റ്റി.കെ. പി. സലാഹുദ്ദീൻ, നിസാർ കമ്പി വളപ്പ്, റ്റി.എസ്. മുഹമ്മദ് കബീർ, മജീദ് കാളു തറ, നഹാസ് പി.ബി.,ശ്രീജാ സന്തോഷ് എന്നിവർ പ്രസംഗിച്ചു.