ഭീഷണി മുഴക്കി ട്രംപ്...
Wednesday 02 April 2025 2:27 AM IST
യുദ്ധത്തിന്റെ കാറ്റ് ഇപ്പോൾ വീശുന്നത് ഇറാനിലേക്കാണ്. യെമനെ ആക്രമിച്ച് യു.എസ് വീണ്ടും യുദ്ധ കാഹളത്തിന് തുടക്കമിട്ടപ്പോൾ
യെമൻ അമേരിക്കയുടെ ഭീമൻ പോർവാഹിനിയെ ചെങ്കടലിൽ തീർക്കാൻ ഹൂതികളെ ആണ് കൂട്ടു പിടിച്ചിരിക്കുന്നത്,