ലഹരി വിരുദ്ധ ബോധവത്കരണം
Thursday 03 April 2025 6:29 AM IST
തിരുവനന്തപുരം : കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി ) ക്ലർജി കമ്മിഷന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പാറശാല ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത നിർവഹിച്ചു.ഡോ. ജോർജ് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സെൽവദാസ് പ്രമോദ്, കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്,ക്ലർജി കമ്മീഷൻ ചെയർമാൻ കമ്മിഷൻ എ.ആർ.നോബിൾ,ടി .ദേവപ്രസാദ്,എം.സിജിൺ,കെ .ഷിബു,ഡേവിഡ് രാജ്,വിജിൻ ഡി.ദാനം,രേഷ്മ,ആർഷ വിപൻ എന്നിവർ സംസാരിച്ചു.