തൊഴിലധിഷ്ഠിത കോഴ്‌സ്

Thursday 03 April 2025 1:43 AM IST

തിരുവനന്തപുരം: വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെൽട്രോൺ നോളജ് സെന്റർ അപേക്ഷ ക്ഷണിച്ചു.ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്,അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്,വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്,ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ,എസ്.ഇ.ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിംഗ്,ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,​ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് കോഴ്‌സുകൾ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ,പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർശം ആറ്റിങ്ങൽ ഫോൺ- 9539480765,9495680765