പ്രതിഷേധ ധർണ

Thursday 03 April 2025 1:22 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ കേരള സ്റ്രേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ (കെ.എസ്.എസ്.പി.എ) നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാതല ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാജൻകുരുക്കൾ ഉദ്ഘാടനം ചെയ്‌തു. നെയ്യാറ്റിൻകര മുരളി,ബാബു രാജേന്ദ്രൻ നായർ,എസ്‌.ബാലചന്ദ്രൻ നായർ,അജിത് കുമാർ കെ.സുധീർ.കെ.ജി.വിനോദ്,ഭാസി നായർ,രാജ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ട്രഷറികൾക്ക് മുന്നിൽ നടന്ന ധർണ വി.മധുസൂദനൻ,നദീറ സുരേഷ്,കൊട്ടാത്തല മോഹനൻ,എസ്.സുകുമാരൻ നായർ,തെങ്ങുംകോട് ശശി,ബി.ബാബുരാജ്,മറുകിൽ ശശി,ജെ.രാജേന്ദ്ര കുമാർ,സി.കെ.രവീന്ദ്രൻ,കമ്പറ നാരായണണൻ,എസ്. അജയൻ കെ.അജന്തൻ നായർ,കെ.അശോകൻ,എസ്.വി.ഗോപകുമാർ,വി.സി.റസൽ,അഡ്വ.പി.ജെ.അജയ കുമാർ,പി.ജയകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.