ഒർമ്മിക്കാൻ...
1. വാക്ക്ഇൻ ഇന്റർവ്യൂ:- റീജിയണൽ ക്യാൻസർ സെന്ററിൽ ബയോമെഡിക്കൽ എൻജിനിയറംഗ് അപ്രന്റിസുകളുടെ നിയമനത്തിന് എട്ടിന് വാക്ക്ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
2. കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ നിയമനം:- കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ) തസ്തികയിൽ തിരുവനന്തപുരം,കോട്ടയം,കണ്ണൂർ റീജിയണുകളിലേക്കും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ തിരുവനന്തപുരം റീജിയണിലേക്കും കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 19 ന് വൈകിട്ട് 4ന് മുമ്പ് അപേക്ഷിക്കണം.വിവരങ്ങൾക്ക്: www.khrws.kerala.gov.in.