എം.ബി.എ അഡ്മിഷൻ

Friday 04 April 2025 2:57 AM IST

വർക്കല: യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് വർക്കല ശിവഗിരി സെന്ററിൽ എം.ബി.എ അഡ്മിഷൻ ആരംഭിച്ചു .ഡിഗ്രി തലത്തിൽ 50ശതമാനത്തിൽ കുറയാതെ മാർക്കും കെ.മാറ്റ് സ്കോറും ഉള്ളവർക്ക് ബന്ധപ്പെടാം. നിയമാനുസൃത മാർക്ക് ഇളവും ഫീസ് ആനുകൂല്യവും ലഭ്യമാണ്. ഫോൺ: 9633200671, 7907186780, 9747097793.