അപേക്ഷ ക്ഷണിച്ചു

Friday 04 April 2025 2:01 AM IST

വർക്കല: മുണ്ടയിൽ വാർഡിൽ 34-ാം നമ്പർ സെന്ററായി പ്രവർത്തനമാരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെല്പർ നിയമനത്തിനായി വാർഡിലെ സ്ഥിരം താമസക്കാരായ പത്താം ക്ലാസ് പാസായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.പ്രായം18-35. പ്രവൃത്തി സമയം രാവിലെ 7.30മുതൽ വൈകിട്ട് 7വരെ. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ് വർക്കല അഡിഷണൽ ഓഫീസിൽ നിന്നും ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 8.വിവരങ്ങൾക്ക് ഫോൺ: 0470-2602232.