2500 കിലോ മയക്കുമരുന്ന് പിടികൂടി നാവികസേന

Thursday 03 April 2025 11:30 PM IST

ഇന്ത്യൻ മഹാസമുദ്രത്തിൽ യുദ്ധക്കപ്പൽ വളഞ്ഞു നടത്തിയ ഓപ്പറേഷനിൽ

കപ്പലിൽ നിന്നും മയക്കുമരുന്ന് പിടികൂടി നാവികസേന.