കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പുതിയ വിമാന സർവീസ്...

Friday 04 April 2025 2:30 AM IST

കേരളത്തിൽ നിന്ന് നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന ഗൾഫ് സെക്ടറിലേക്ക് പുതിയ വിമാന സർവീസ് പ്രഖ്യാപിച്ചു. ബജറ്റ് എയർലൈൻ കമ്പനിയായ ഇൻഡിഗോയാണ് കേരളത്തിൽ നിന്ന് നേരിട്ട് പുതിയ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.