അഡ്മിഷൻ ആരംഭിച്ചു
Saturday 05 April 2025 12:43 AM IST
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ യു.ജി, പി.ജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ബി.ബി.എ, ബി.ബി.എ (ഏവിയേഷൻ), ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.കോം (കോ-ഓപ്പറേഷൻ), ബി.കോം (ഫിനാൻസ് ആൻഡ് ടാക്‌സേഷൻ),ബി. എസ്.സി ബയോടെക്‌നോളജി, ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി.എ ഇംഗ്ലീഷ്, എം.എസ്.ഡബ്ല്യു, എം.എഎച്ച്.ആർ.എം, എം.എസ്.സി ഇലക്ട്രോണിക്‌സ്, എം.കോം (ഫിനാൻസ് ആൻഡ് ടാക്‌സേഷൻ),എം.എസ്.സി ബയോടെക്‌നോളജി, എം.എസ്. സി കമ്പ്യൂട്ടർ സയൻസ്, എം.എ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. വിശദാംശങ്ങൾക്ക് ഫോൺ : 8848660310, 8281257911.