ഹീരാ കോളേജിൽ മോക്ക് ടെസ്റ്റ്
Saturday 05 April 2025 12:01 AM IST
തിരുവനന്തപുരം: എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഹീരാ കോളേജിൽ 10,11,15,16 തീയതികളിൽ മോക്ക് ടെസ്റ്റ് സംഘടിപ്പിക്കും. എൻട്രൻസ് പരീക്ഷയുടെ മാതൃകയിൽ നടക്കുന്ന മോക്ക് ടെസ്റ്റിൽ കോളേജിന്റെ ലാബുകളിൽ നേരിട്ടെത്തി പങ്കെടുക്കാം.ടെസ്റ്റിന് ശേഷം എൻജിനീയറിംഗ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനും അതിന്റെ ജോലി സാദ്ധ്യതകളെക്കുറിച്ചുമുള്ള ഓറിയന്റേഷൻ ക്ലാസും നൽകും.രജിസ്ട്രേഷൻ ലിങ്ക് : : https://shorturl.at/1D3ju .വിശദ വിവരങ്ങൾക്ക് : 7293081717, 9447205229.