ജെ.ഡി.സിക്ക് 15വരെ അപേക്ഷിക്കാം
Saturday 05 April 2025 12:46 AM IST
തിരുവനന്തപുരം: സഹകരണ യൂണിയന്റെ സഹകരണ പരിശീലന കേന്ദ്രം/കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ-കോ-ഓപ്പറേഷൻ (ജെ.ഡി.സി.) കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി 15ന് വൈകിട്ട് 5 വരെ നീട്ടി. അപേക്ഷിക്കാനും വിവരങ്ങൾക്കും: www.scu.kerala.gov.in.