എം.ജി

Saturday 05 April 2025 12:06 AM IST

പരീക്ഷയ്ക്ക് അപേക്ഷിക്കാം അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മേഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015, 2016 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 11 വരെ അപേക്ഷിക്കാം.