കേരള സർവകലാശാല

Saturday 05 April 2025 1:09 AM IST

ടൈംടേബിൾ

അഞ്ചാം സെമസ്​റ്റർ ബി.ടെക്. (2013 സ്‌കീം),(സപ്ലിമെന്ററി ആൻഡ് സെഷണൽ ഇംപ്രൂവ്‌മെന്റ്) ജനുവരി 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ:www.keralauniversity.ac.inൽ.