എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം

Saturday 05 April 2025 12:09 AM IST

തിരുവനന്തപുരം: മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ 9ന് രാവിലെ 10.30ന് പ്രവേശനം നടത്തും. ബിരുദവും കെമാറ്റ്/സിമാറ്റ്/ക്യാറ്റ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ട്രാവൽ,ടൂർ ഓപ്പറേഷൻ,ഹോസ്പിറ്റാലിറ്റി,എയർപോർട്ട് മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ,ഫ്രഞ്ച് ഭാഷകളും പഠിക്കാം. വിവരങ്ങൾക്ക്:www.kittsedu.org, 9446529467/8129166616. --