നിഷിൽ ഒഴിവുകൾ

Saturday 05 April 2025 12:45 AM IST

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ (നിഷ്) കോളേജ് ഒഫ് ഒക്യുപേഷണൽ തെറാപ്പിയിൽ അസോസിയേറ്റ് പ്രൊഫസർ,ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിലേക്ക് 11നകം അപേക്ഷിക്കാം. വിവരങ്ങൾക്ക്:http://nish.ac.in/others/career.