ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്
Sunday 06 April 2025 12:32 AM IST
ആലപ്പുഴ : അസാപ് കേരള നടത്തുന്ന ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ആറ് മാസം ദൈർഘ്യം വരുന്ന കോഴ്സിൽ തിയറി ,പ്രാക്ടിക്കൽ ക്ലാസ്സുകൾക്ക് പുറമേ ഓൺ ജോബ് പരിശീലനവും നൽകും. പ്ലസ് ടു യോഗ്യതയുള്ള യുവതി യുവാക്കൾക്ക് എൻ.സി.വി.ടി ലെവൽ 4 സർട്ടിഫിക്കേഷനോട് കൂടി ജനറൽ ഫിറ്റ്നസ് ട്രെയിനറായി മാറാം . താല്പര്യമുള്ളവർ ഈ https://csp.asapkerala.gov.in/