പദ്ധതി നടന്നില്ലെങ്കിൽ കൊല്ലത്തിന് കോടികളുടെ നഷ്ടം, പകരം ലാഭം കൊയ്യുന്നത് ഈ ജില്ല...

Sunday 06 April 2025 1:55 AM IST

കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ധന പര്യവേക്ഷണത്തിന് തീരം കേന്ദ്രീകരിച്ചുള്ള സേവനങ്ങൾ കൊച്ചി പോർട്ട് വഴിയാക്കാൻ നീക്കം ശക്തമായിട്ടും അനങ്ങാതെ പോർട്ട് അധികൃതരും ജനപ്രതിനിധികളും