കെ.എസ്.ആർ.ടി.സിയുടെ സർപ്രൈസ്, രണ്ടു മാസത്തിനുള്ളിൽ നടപ്പാക്കും, നേട്ടം അനവധി...

Sunday 06 April 2025 12:04 AM IST

കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നു. നിലവിൽ സ്വിഫ്ട് ബസുകളിലും ദീർഘദൂര സൂപ്പർ ഫാസ്റ്റ് ബസുകളിലും ഈ സംവിധാനം നിലവിലുണ്ട്