മലയാളിക്ക് നഷ്ടം 2,000 കോടി, ലാഭം കൊയ്യുന്നത് തമിഴർ, ചക്ക ചതിച്ചോ?...

Sunday 06 April 2025 12:06 AM IST

കേരളം പ്രതിവർഷം പാഴാക്കുന്നത് 2,000കോടി രൂപയുടെ ചക്ക. പുറംതൊലി മുതൽ അകക്കാമ്പ് വരെ ഉപയോഗ യോഗ്യമെങ്കിലും മലയാളിക്ക് ചക്ക വേണ്ടവിധം ഉപയോഗിക്കാൻ ആകുന്നില്ല