കടുത്തുരുത്തിയിൽ രാപ്പകൽ സമരം
Monday 07 April 2025 1:03 AM IST
കടുത്തുരുത്തി : യു.ഡി.എഫ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ രാപ്പകൽ സമരം നടന്നു. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ടോമി മാത്യു പ്രാലടിയിൽ അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് പുല്ലാപള്ളി മുഖ്യപ്രഭാഷണം നടത്തി. യു. ഡി.എഫ് നേതാക്കളായ, മാഞ്ഞൂർ മോഹൻകുമാർ, സി.കെ. ശശി, എം.കെ. സാംബുജി, സ്റ്റീഫൻ പാറാവേലി, ജോണി കണിവേലിൽ,പ്രമോദ് കടന്തേരി, മാത്യു പയ്കാടൻ, ജോസ് ജെയിംസ് നിലപ്പന കൊല്ലി, ശശാങ്കൻ, ബേബി തൊണ്ടാംകുഴി, ജോസ് വഞ്ചിപ്പുര, സോമൻ കണ്ണൻപുഞ്ചയിൽ, സെബാസ്റ്റ്യൻ കോച്ചേരി, ജോയി മണലേൽ, ജോസ്‌മോൻ മാളിയേക്കൽ, ഇന്ദുചൂഡൻ, രാജു മുപ്പനത്ത്, പ്രേംജി സോമനാഥ് എന്നിവർ പ്രസംഗിച്ചു.