ഭൂമിയില്ലെങ്കിലും ഇനി ജീവിക്കാം? കണ്ടെത്തിയത് 4 കുഞ്ഞൻ ഗ്രഹങ്ങൾ...

Monday 07 April 2025 12:29 AM IST

രഹസ്യങ്ങളുടെ ഒരു കലവറയാണ് പ്രപഞ്ചം. ഒളിഞ്ഞും തെളിഞ്ഞും പല തരത്തിലുള്ള രഹസ്യങ്ങളുടെ കോട്ട.