ട്രംപുമായി കൂടിക്കാഴ്ച നടത്താൻ നെതന്യാഹു, വെടിനിറുത്തൽ സാദ്ധ്യമാകും...

Monday 07 April 2025 12:32 AM IST

പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നിർണായക ചർച്ചയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാളെ അമേരിക്കയിലെത്തും