സുകാന്തിന് മറ്റൊരു ഉദ്യോഗസ്ഥയുമായി പ്രണയം, ഇത് യുവതി അറിഞ്ഞു, കുരുക്ക് മുറുകുന്നു...

Sunday 06 April 2025 7:36 PM IST

ഐ.ബിയിലെ വനിതാ ഓഫീസറുടെ ആത്മഹത്യയിൽ പൊലീസ് പ്രതി ചേർത്ത ഐ.ബി ഓഫീസർ സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകൾ കൂടി ചുമത്തി