ശ്രീലങ്കയിലും ഹിറ്റായി മോദിയുടെ വമ്പൻ പ്ലാനുകൾ...

Tuesday 08 April 2025 3:12 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ രാജ്യങ്ങളുമായും നല്ല രീതിയിലുള്ള സൗഹൃദം കാത്ത് സൂക്ഷിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യ ശ്രീലങ്ക ഉഭയകക്ഷി ബന്ധത്തിൽ നിർണായക ചുവടുവയ്പ്പ്.