എൻ.ജി.ഒ സംഘ്  പ്രതിഷേധിച്ചു

Tuesday 08 April 2025 1:49 AM IST

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ സംഘ് വനിതാ ശിശു വികസന ഡയറക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല,സംസ്ഥാന കൗൺസിൽ അംഗങ്ങളായ പാക്കോട് ബിജു,രഞ്ജിത്,സജീഷ് കുമാർ,ജി.ഡി. അജികുമാർ, ശ്രീകുമാർ. വി.സി,നോർത്ത് ജില്ലാ പ്രസിഡന്റ്‌ ഹരി കുമാർ,സൗത്ത് ജില്ലാ പ്രസിഡന്റ്‌ പ്രസന്ന കുമാർ, ജില്ലാ സെക്രട്ടറിമാരായ സന്തോഷ്‌ വണ്ടിത്തടം, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.