ഓർമിക്കാൻ...
Tuesday 08 April 2025 12:08 AM IST
1. എം.ബി.എ @ എൻ.ഐ.ടി:- കോഴിക്കോട് എൻ.ഐ.ടിയിൽ എം.ബി.എയ്ക്ക് ഇന്നുകൂടി രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: mba.nitc.ac.in.
2. ഐസറിൽ റിസർച്ച്:- ബി.എസ്‌സി, എം.എസ്‌സി,ബി.എസ്,എം.എസ്,ബി.ടെക്,ബി.ഇ വിദ്യാർത്ഥികൾക്ക് കൊൽക്കത്ത ഐസറിൽ സമ്മർ റിസർച്ചിന് 9 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: iiserkol.ac.in/summer.research.