കേരള സർവകലാശാല

Tuesday 08 April 2025 12:26 AM IST

പരീക്ഷാഫലം

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി ബോട്ടണി (ന്യൂജനറേഷൻ),(റഗുലർ,ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.keralauniversity.ac.inൽ.

ഒ​ഴി​വു​കൾ

കാ​ര്യ​വ​ട്ടം​ ​ക്യാ​മ്പ​സി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഡ​യ​സ്‌​പോ​റ​ ​സ്​​റ്റ​ഡീ​സി​ലെ​ ​പ്രോ​ജ​ക്ടി​ലേ​ക്ക് ​റി​സ​ർ​ച്ച് ​അ​സി​സ്​​റ്റ​ന്റ്/​ഫീ​ൽ​ഡ് ​ഇ​ൻ​വെ​സ്​​റ്റി​ഗേ​​​റ്റ​ർ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷ​യും​ ​ബ​യോ​ഡാ​റ്റ​യും​ ​d​i​a​s​p​o​r​a​@​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​ഇ​-​മെ​യി​ലി​ൽ​ 12​ന​കം​ ​അ​യ​യ്ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​:​h​t​t​p​s​:​/​/​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​/​j​o​b​s​ൽ.

കാ​ര്യ​വ​ട്ടം​ ​ക്യാ​മ്പ​സി​ലെ​ ​പോ​പ്പു​ലേ​ഷ​ൻ​ ​റി​സ​ർ​ച്ച് ​സെ​ന്റ​റി​ൽ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​റി​സ​ർ​ച്ച് ​ഫെ​ല്ലോ​യു​ടെ​ ​ഒ​ഴി​വു​ണ്ട്.​ ​പ്രാ​യ​പ​രി​ധി​:45​ ​വ​യ​സ്.​ ​യോ​ഗ്യ​ത​:​ഡെ​മോ​ഗ്രാ​ഫി​/​പോ​പ്പു​ലേ​ഷ​ൻ​ ​സ്​​റ്റ​ഡീ​സ്/​സ്​​റ്റാ​​​റ്റി​സ്​​റ്റി​ക്സ്/​ ​ഇ​ക്ക​ണോ​മി​ക്സ്/​മാ​ത്ത​മാ​​​റ്റി​ക്സ്/​സോ​ഷ്യോ​ള​ജി​ ​എ​ന്നി​വ​യി​ലേ​തി​ലെ​ങ്കി​ലും​ ​ര​ണ്ടാം​ ​ക്ലാ​സ് ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം.​ 23​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​w​w​w.​r​e​c​r​u​i​t.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​in

എം.​ജി​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്കൽ

ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​വോ​ക്ക് ​സ​സ്‌​റ്റെ​യ്‌​ന​ബി​ൾ​ ​അ​ഗ്രി​ക​ൾ​ച്ച​ർ​ ​(​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​സെ​‌​പ്‌​തം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 10​ ​മു​ത​ൽ​ ​പാ​ലാ​ ​സെ​ന്റ് ​തോ​മ​സ് ​കോ​ള​ജി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​ഫ​ലം ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​എ​ൽ.​എ​ൽ.​ബി​ ​(2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ്,2016​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ്,2015​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ്,​ഒ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​പി.​ജി.​സി.​എ​സ്.​എ​സ് ​മാ​സ്​​റ്റ​ർ​ ​ഓ​ഫ് ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,2020​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.