സ്മാർട്ടാകാൻ ഗ്രീൻ ടഗ്ഗ്...
Wednesday 09 April 2025 1:49 AM IST
ഹരിത ഇന്ധനം ഉപയോഗിച്ച് രാജ്യത്ത് നിർമ്മിക്കുന്ന 16 ഗ്രീൻ ടഗ്ഗുകളിൽ ആദ്യത്തെ
രണ്ടെണ്ണത്തിന്റെ നിർമ്മാണത്തിന് കൊച്ചി കപ്പൽശാലയിൽ തുടക്കമായി.