ഹൈറേഞ്ചുകാർ ഹാപ്പി...

Wednesday 09 April 2025 1:54 AM IST

വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാർത്ഥ്യമാകുന്നു. പശ്ചിമഘട്ടത്തിലെ വിനോദ സഞ്ചാര മേഖലയെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുന്നതാണ് ഈ പദ്ധതി.