വണ്ടി ഓടും,റോഡ് ചാർജറാകും...

Wednesday 09 April 2025 1:55 AM IST

ഇലക്ട്രിക് വാഹനം ഓട്ടത്തിൽ ചാർജ് ചെയ്യുന്ന ഡയനാമിക് വയർലസ് സംവിധാനം കേരളത്തിലെത്തുന്നു. രാജ്യത്തെ ആദ്യ പരീക്ഷണമാണിത്. ഇലക്ട്രിക് ബസും കാറും കൂടുതലുള്ള തിരുവനന്തപുരത്താണ് ആദ്യ പരീക്ഷണം.