നാണക്കേടായി ഗുരുതര പ്രതിസന്ധി, തിരുവനന്തപുരം വിമാനത്താവളം ചോദ്യചിഹ്നത്തിൽ...
Thursday 10 April 2025 12:09 AM IST
തിരുവനന്തപുരം വിമാനത്താവളത്തിന് ഭീഷണിയായി മാറിയ പക്ഷിയിടിക്ക് പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു