ദുബായ്ക്കും കൊളംബോയ്ക്കും ലഭിക്കാത്ത നേട്ടം കേരളത്തിന്, ലോകോത്തരം വിഴിഞ്ഞം...

Friday 11 April 2025 12:23 AM IST

കൊളംബോയിലും ദുബായിലെ തുറമുഖങ്ങളിൽ പോലും അടുപ്പിച്ചിട്ടില്ലാത്ത ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ സീരീസിലെ എം.എസ്.സി തുർക്കി ചരക്കുകപ്പൽ അനായാസം അടുപ്പിച്ചതോടെ വിഴിഞ്ഞം തുറമുഖം ലോകോത്തരമായി മാറി