പുത്തൻ ഫീച്ചറുകളുമായി വാട്ട്‌സാപ്പ്

Saturday 12 April 2025 1:16 AM IST

പുത്തൻ അപ്‌ഡേറ്റുകളുമായി എത്തിയിരിക്കുകയാണ് വാട്സാപ്പ്. ചാറ്റുകൾ,കോളുകൾ,ചാനൽ

തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തിയാണ് മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.