ട്രംപിനോട് കൊമ്പുകോർക്കാൻ ചൈന...

Saturday 12 April 2025 2:20 AM IST

പകരം തീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയിൽ നിന്ന് ചൈനയെ ഒഴിവാക്കിയ

ട്രംപിന്റെ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ചൈന