പാകിസ്ഥാനോട് പൊട്ടിത്തെറിച്ച് ഇന്ത്യ...
Saturday 12 April 2025 2:22 AM IST
ബ്രിഗേഡിയർതല ചർച്ചയിൽ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. അതിർത്തി മേഖലയിലെ സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് പാക്കിസ്ഥാൻ പിന്തിരിയണമെന്ന് ഇന്ത്യ ഫ്ളാഗ് മീറ്റിൽ ആവശ്യപ്പെട്ടു.