എൻട്രൻസ് പ്രാക്ടീസ് ടെസ്റ്റിന് അവസരം

Saturday 12 April 2025 12:26 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ പ്രാക്ടീസ് ടെസ്റ്റിന് അവസരം. 23 മുതൽ 29 വരെയാണ് പരീക്ഷ. www.cee.kerala.gov.in.