അപേക്ഷ ക്ഷണിച്ചു
Saturday 12 April 2025 12:33 AM IST
തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെന്ററിൽ ഫെലോഷിപ്പ് ഇൻ ഓങ്കോ സർജിക്കൽ അനസ്ത്യേഷ്യ ആൻഡ് ഫെലോഷിപ്പ് ഇൻ ഓങ്കോളജിക് ഇമേജിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈമാസം 19 ന് വൈകിട്ട് 4 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in.