ഓർമ്മിക്കാൻ

Saturday 12 April 2025 12:34 AM IST

 CU -CET 2025:- കാലിക്കറ്റ് സർവകലാശാല 2025-26 അദ്ധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് (CU -CET 2025) 15 വരെ അപേക്ഷിക്കാം. https://admission.uoc.ac.in

 NFSU കോഴ്സ്:- ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാന്തര കോഴ്സുകൾക്ക് മേയ് 5 വരെ അപേക്ഷിക്കാം. nfsu.ac.in.