പങ്കുനി ഉത്രം മഹോത്സവം
Saturday 12 April 2025 12:39 AM IST
തൃശൂർ: പഴയ നടക്കാവ് പാണ്ടി സമൂഹ മഠത്തിൽ പങ്കുനി ഉത്രം മഹോത്സവം നടന്നു. രാവിലെ ഗണപതി ഹോമം, തുടർന്ന് ശ്രീരുദ്രജപം, രുദ്രാഭിഷേകം, കലശപൂജ, തൃക്കൂർ സുരേഷ് വാദ്യാരുടെ നേതൃത്വത്തിൽ അയ്യപ്പ ലക്ഷാർച്ചന, കലശാഭിഷേകം, പ്രസാദഊട്ട്, നിറമാല, ചുറ്റുവിളക്ക്, പുഷ്പാഭിഷേകം, ഭജന എന്നിവ നടന്നു.