കവിയരങ്ങ് സംഘടിപ്പിച്ചു
Sunday 13 April 2025 12:30 AM IST
കോട്ടയം : പരസ്പരം വായനക്കൂട്ടത്തിന്റെ പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനം കവിയരങ്ങ് കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നയനൻ നന്ദിയോട് അദ്ധ്യക്ഷനായി. ദീപകുമാർ, ചന്ദ്രമോഹനൻ എ.എസ്., സുഷമ എസ് പണിക്കർ, ബഷീർ കണ്ണമംഗലം, ഐശ്വര്യ ടി., രാജൻ തെക്കുംഭാഗം, മഹിളാമണി സുഭാഷ്, ഇരിങ്ങാലക്കുട ബാബുരാജ്, ബീന ശ്രീനിലയം, സലിം കുളത്തിപ്പടി, ഡോ.ഗീത കാവാലം, ഇ.പി.മോഹനൻ ഓണംതുരുത്ത്, പ്രസന്ന നായർ, ജോർജ്കുട്ടി താവളം, ഷീബ രാജശേഖരൻ, കെ.കെ.പടിഞ്ഞാറപ്പുറം, ജി.രമണി അമ്മാൾ, ടി.പി.ശിവദാസൻ നെന്മാറ, അജിത അശോക് അഞ്ചൽ, ജയകുമാരി ബി.എസ്, സഹീറ എം എന്നിവർ പങ്കെടുത്തു.